Koyilandy News Obituary പുളിയഞ്ചേരി അത്യാേട്ട് താഴ, മുണ്ട്യാടി സുരേന്ദ്രൻ (62) 1 year ago koyilandydiary കൊയിലാണ്ടി: പുളിയഞ്ചേരി അത്യാേട്ട് താഴ, മുണ്ട്യാടി സുരേന്ദ്രൻ (62) നിര്യാതനായി. പരേതരായ കുഞ്ഞിക്കണാരൻ്റെയും ചിരുതക്കുട്ടിയുടെയും മകനാണ്. ഭാര്യ: ഉഷ. മകൻ: സുജിത്ത് (അപ്പൂസ്). മരുമകൾ: നന്ദന. സഹോദരങ്ങൾ: പവിത്രൻ, സതീശൻ, സുമ. Share news Post navigation Previous മുചുകുന്ന് വെള്ളറക്കാടൻകണ്ടി ശാന്ത (63)Next ‘സംസ്കാരവേദി’ ഹയർസെക്കൻഡറി പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ വെബിനാർ നടത്തുന്നു