KOYILANDY DIARY.COM

The Perfect News Portal

മുചുകുന്ന് വെള്ളറക്കാടൻകണ്ടി ശാന്ത (63)

മുചുകുന്ന്: വെള്ളറക്കാടൻകണ്ടി ശാന്ത (63) നിര്യാതയായി. ഭർത്താവ്: വെള്ളറക്കാടൻ കണ്ടി നാരായണൻ നായർ. മക്കൾ: രാജേഷ് (ചുമട്ടുതൊഴിലാളി കൊയിലാണ്ടി), ലിജീഷ് (ഡ്രൈവർ), പരേതനായ രജീഷ്. മരുമകൾ: സജിത. സഞ്ചയനം: ബുധനാഴ്ച.
Share news