Koyilandy News Obituary തിരുവങ്ങൂർ എടക്കയിൽ തെരു കുനിയിൽ ചീരു (85) 1 year ago koyilandydiary തിരുവങ്ങൂർ എടക്കയിൽ തെരു കുനിയിൽ ചീരു (85) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കണ്ണൻ (തലശ്ശേരി), ലക്ഷ്മി (തിരുവങ്ങൂർ). സംസ്ക്കാരം രാവിലെ 11.30ന് തിരുവങ്ങൂർ തൊടത്തംക്കണ്ടി. Share news Post navigation Previous ദില്ലി മദ്യനയ അഴിമതിക്കേസ്; കെ കവിതയുടെ ജാമ്യാപേക്ഷയില്‍ ഇഡിക്ക് നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതിNext ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം: മന്ത്രി വീണാ ജോര്‍ജ്