KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നടേലക്കണ്ടി നാരായണി (86)

കൊയിലാണ്ടി നടേലക്കണ്ടി നാരായണി (86) നിര്യാതയായി. പരേതരായ കുഞ്ഞിരാമൻ കല്ല്യാണി എന്നവരുടെ മകളാണ്. ഭർത്താവ്: കുഞ്ഞിരാമൻ. മക്കൾ: നർമ്മദ, സിന്ധു, ദേവി, പരേതയായ ഗംഗാദേവി. മരുമക്കൾ: സുരേഷ് (നരക്കോട്), അമർ ബാനർജി (കൽക്കത്ത). സഹോദരങ്ങൾ: ദാസൻ, ശ്രീനിവാസൻ, സാവിത്രി, പരേതനായ രാഘവൻ. സഞ്ചയനം ബുധനാഴ്ച.
Share news