KOYILANDY DIARY.COM

The Perfect News Portal

ഉള്ളിയേരി പാലോറസ്റ്റോപ്പ്, കൊടലിപ്പുറത്ത് കുഞ്ഞാമിന (88) നിര്യാതയായി.

ഉള്ളിയേരി: പാലോറസ്റ്റോപ്പ് കൊടലിപ്പുറത്ത് പരേതനായ അഹമ്മദ് കുട്ടി മാസ്റ്ററുടെ ഭാര്യ കുഞ്ഞാമിന (88) നിര്യാതയായി. മക്കള്‍: സുബൈദ, സൂറ, സുലൈഖ. മരുമക്കള്‍ : മൊയ്തീന്‍കുട്ടി, മുഹമ്മദ്, പരേതനായ മമ്മു. സഹോദരങ്ങള്‍ : പരേതനായ അമ്മദ്, ഉമ്മര്‍, പരേതയായ കദീജ, മറിയം.
Share news