KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പന്തലായനി ‘ദർശന’ യിൽ കെ. രാധാകൃഷ്ണൻ (82)

കൊയിലാണ്ടി: പന്തലായനി ‘ദർശന’ യിൽ കെ. രാധാകൃഷ്ണൻ (82) നിര്യാതനായി. (കൊയിലാണ്ടി ലക്ഷ്മി മെഡിക്കൽസ് ഉടമ, കേരള വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട്, എ.കെ.സി.ഡി.എ. ജില്ലാ പ്രസിഡണ്ട്. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട്, പന്തലായനി അഘോര ശിവക്ഷേത്രം ആഘോഷ കമ്മറ്റി പ്രസിഡണ്ട് എന്നീ ചുമതലകൾ വഹിച്ചിരുന്നു.  
ഭാര്യ: ലീല. മക്കൾ: അനുരാധ (ഗോകുലം പബ്ലിക് സ്കൂൾ വടകര), സുനിത (സിങ്കപ്പൂർ). മരുമകൻ: ഡോ. സജിത്ത്. സഹോദരങ്ങൾ: പരേതനായ ശ്രീധരൻ, ഷണ്മുഖൻ, മോഹനൻ, ഗോപാലൻ. സംസ്കാരം: ചൊവ്വാഴ്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.
Share news