Kerala News മലപ്പുറം ചങ്ങരംകുളം ചിറവല്ലൂർ നേർച്ചക്കിടെ ആന ഇടഞ്ഞു 2 years ago koyilandydiary മലപ്പുറം ചങ്ങരംകുളം ചിറവല്ലൂർ നേർച്ചക്കിടെ ആന ഇടഞ്ഞു. ആനപ്പുറത്തു നിന്ന് വീണ് ഒരാൾക്ക് നിസാര പരുക്കേറ്റു. പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. പുള്ളുട്ട് കണ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. ഒരു മണിക്കൂറിനു ശേഷം പാപ്പാന്മാർ ചേർന്ന് ആനയെ തളച്ചു. Share news Post navigation Previous വ്യാപാരി-വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക കടയടപ്പ് സമരം ഇന്ന്Next വയനാട്ടിൽ വന്യജീവി ആക്രമണങ്ങൾ തടയാൻ അന്തര്‍സംസ്ഥാന സമിതി രൂപീകരിക്കും