അരിക്കുളം നമ്പൂരിയോത്ത് മീത്തൽ നാരായണി അമ്മ (88)

അരിക്കുളം നമ്പൂരിയോത്ത് മീത്തൽ നാരായണി അമ്മ (88)നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞികൃഷ്ണൻ നായർ. മക്കൾ: രാധ (റിട്ട. സി ഡി പി ഒ, അരിക്കുളം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട്) സി. വത്സല (റിട്ട സ്റ്റാഫ് നേഴ്സ്), സി രവീന്ദ്രൻ (റിട്ട. ഇൻസ്‌പെക്ടർ സഹകരണ വകുപ്പ്), സി ശശീന്ദ്രൻ (മുൻ സൈനികൻ എം ഇ ജി), എൻ എം വസന്ത (റിട്ട. സബ് ഇൻസ്‌പെക്ടർ), എൻ എം സുരേഷ് ബാബു (സ്റ്റാഫ് നേഴ്സ്, ആസ്‌ട്രേലിയ), എൻ എം മണിപ്രസാദ് (തിരുവണ്ണൂർ ജി യു പി സ്കൂൾ അദ്ധ്യാപകൻ), പരേതരായ അനിത, മുരളി.

സഹോദരങ്ങൾ: നാരായണൻ (മുചുകുന്ന് ), ഗംഗാധരൻ (വിയ്യൂർ), ലക്ഷ്മി അമ്മ (പന്തലായനി), പരേതയായ അമ്മാളു അമ്മ. മരുമക്കൾ: നാരായണപിള്ള (പെരുമ്പാവൂർ), ഗീത (പ്രധാന അധ്യാപിക, ശ്രീവാസുദേവാശ്രമ ഹയർ സെക്കണ്ടറി സ്കൂൾ), പ്രേമ (അധ്യാപിക ശ്രീവാസുദേവ ആശ്രമ ഹയർ സെക്കണ്ടറി സ്കൂൾ), ബാലകൃഷ്ണൻ പണ്ടാരക്കണ്ടി (മുൻ കൗൺസിലർ, കൊയിലാണ്ടി മുനിസിപ്പാലിറ്റി) സുജ (ആസ്‌ത്രേലിയ), രമ്യ (പ്രീ പ്രൈമറി ടീച്ചർ). പരേതനായ ടി കെ കരുണാകരൻ. സംസ്കാരം: തിങ്കളാഴ്ച രാവിലെ പത്ത് മണിക്ക് വീട്ടുവളപ്പിൽ.

