KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി കുറുവങ്ങാട് താഴത്തയിൽ ചന്ദ്രൻ (66) നിര്യാതനായി

കൊയിലാണ്ടി: കുറുവങ്ങാട് താഴത്തയിൽ ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ഷീല (കുറുവങ്ങാട് അങ്കണവാടി) മക്കൾ: മനു (ഹവിൽദാർ), അനഘ ചന്ദ്രൻ. മരുമക്കൾ : അജിഷ്മ, അശ്വിൻകുമാർ. സഹോദരങ്ങൾ: ആശ, ആനന്ദൻ, അനിത. സഞ്ചയനം: വ്യാഴാഴ്ച .
Share news