KOYILANDY DIARY.COM

The Perfect News Portal

ജോലിയ്ക്കിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

കൊയിലാണ്ടി: ജോലിയ്ക്കിടെ കുഴഞ്ഞു വീണു മരിച്ചു. പെരുവട്ടൂർ നടുവളപ്പിൽ ബാബു (53) ആണ് മരിച്ചത്. നിർമ്മാണ തൊഴിലാളിയായിരുന്നു. പരേതരായ നടുവളപ്പിൽ ചന്തുവിൻ്റെയും മാധവിയുടേയും മകനാണ്. ഭാര്യ: സജിന. മക്കൾ: അരുൺ ബാബു, രാഹുൽ ബാബു, മരുമക്കൾ: മേഘ. അദീന. സഹോദരങ്ങൾ: സരള, ചന്ദ്രൻ, ശൈലജ, ഗീത. സഞ്ചയനം: വെള്ളിയാഴ്ച
Share news