അരിക്കുളം പാക്കന മഠത്തിൽ നാരായണി അമ്മ (83)

അരിക്കുളം: പരേതനായ പാക്കന മഠത്തിൽ പത്മനാഭൻ നായരുടെ ഭാര്യ നാരായണി അമ്മ (83) നിര്യാതയായി. മക്കൾ : രവീന്ദ്രൻ (ബേക്കറി) ആനന്ദൻ (റിട്ട. മെഡിക്കൽ കോളേജ്), പ്രശാന്തൻ (അബുദാബി), പ്രമോദ് (വാട്ടർ അതോറിറ്റി), പരേതനായ ദിനേശൻ. മരുമക്കൾ : ആനി ദിനേശ്, സ്വപ്ന, ബീന (നൊച്ചാട് ഗ്രാമ പഞ്ചായത്ത്), രാജി, സ്മിത (KSEB കൂട്ടാലിട) സഹോദരങ്ങൾ: മേലമ്പത്ത് ജാനകി അമ്മ, പരേതരായ കുഞ്ഞിക്കുട്ടൻ കിടാവ് (അണേല), ദാമോദരൻ കിടാവ് (മംഗലാപുരം).
