KOYILANDY DIARY.COM

The Perfect News Portal

പുളിയഞ്ചേരി നടുവിലക്കണ്ടി മീത്തല്‍ നീതു (32)

കൊയിലാണ്ടി: പുളിയഞ്ചേരി നടുവിലക്കണ്ടി മീത്തല്‍ നീതു (32) നിര്യാതയായി. അച്ചന്‍: രാജന്‍. അമ്മ: യശോദ. സഹോദരിമാര്‍: രാഗി മുരളി, നീനു അനൂപ്. സഞ്ചയനം വെളളിയാഴ്ച.
Share news