KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നടേരി പെരോത്ത് കാർത്ത്യായനി (80) നിര്യാതയായി

കൊയിലാണ്ടി: നടേരി പെരോത്ത് കാർത്ത്യായനി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കേളപ്പൻ. മക്കൾ: ലക്ഷ്മി, യശോദ, ഗീത, ബീന. മരുമക്കൾ: രവീന്ദ്രൻ (ഊരള്ളൂർ), പ്രേമൻ (തെരുവത്ത് കടവ്), ബാബുരാജ് (വികാസ് നഗർ), പരേതനായ ബാലൻ (പഴങ്കാവിൽ). 
v’sjf hz
Share news