Koyilandy News Obituary തിരുവങ്ങൂർ കടവത്ത് കുനി ശശി (54) 2 years ago koyilandydiary തിരുവങ്ങൂർ കടവത്ത് കുനി ശശി (54) നിര്യാതനായി. മത്സ്യബന്ധനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു. അച്ഛൻ: രാഘവൻ. അമ്മ: ലീല. ഭാര്യ ബിന്ദു. മക്കൾ: അശ്വനി, ആതിര. മരുമകൻ സുരജിത്ത് (ചോമ്പാല). സഞ്ചയനം ചൊവ്വാഴ്ച. Share news Post navigation Previous കരിപ്പൂരിൽ നാല് യാത്രക്കാരിൽനിന്ന് രണ്ട് കോടിയുടെ സ്വർണം പിടിച്ചുNext ചേമഞ്ചേരി പാറപ്പുറത്ത് ജിതേഷ് (37)