KOYILANDY DIARY.COM

The Perfect News Portal

തിരുവങ്ങൂർ ഉമ്മാരിയിൽ അസീസ് ഹാജി (64) നിര്യാതനായി

ചേമഞ്ചേരി: തിരുവങ്ങൂർ ഉമ്മാരിയിൽ  അസീസ് ഹാജി (64) നിര്യാതനായി. ഭാര്യ: സാജിറ പുറക്കാട്ടിരി. മക്കൾ: റസ്നി, ഷഹർബാൻ, സുബിന, അസ്ലം, മിർസാന, മരുമക്കൾ: നാസർ കാപ്പാട് ഹൗസ്, സലീം പാറങ്ങൽ (മുസ്ലിം ലീഗ് കാപ്പാട് ശാഖ ജനറൽ സിക്രട്ടറി), എസ് കെ ഇസ്മാഈൽ റഹ്മാനി (അബൂദാബി), ശിഹാബുദ്ധീൻ (കൊളത്തൂർ), ഹുദ നിസ്റീൻ (കാട്ടില പിടിക), സഹോദരന്മാർ: അസ്സൻ കോയ, പരേതരായ മുഹമ്മദ് കോയ, ആലിക്കോയ മാസ്റ്റർ, അബ്ദുല്ലക്കുട്ടി, അബൂബക്കർ, ഇമ്പിച്ചി ആയിഷ, മറിയം സൈനബ, ആമിന, കബറടക്കം വെള്ളിയാഴ്ച രാവിലെ 10:30ന് കാപ്പാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Share news