KOYILANDY DIARY.COM

The Perfect News Portal

കൂട്ടാലിട: കണ്ണാടിക്കോത്ത് രാധാകൃഷ്ണൻ (67) നിര്യാതനായി

കൂട്ടാലിട: കണ്ണാടിക്കോത്ത് രാധാകൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: രാധ. മകൻ: അനൂപ് (ഇലക്ട്രീഷൻ) മരുമകൾ: വിജില. സഹോദരങ്ങൾ: ലീല, സുധാകരൻ, രാധ, രാഘവൻ, രേണുക. സഞ്ചയനം: ശനിയാഴ്ച.
Share news