KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ബീച്ച് റോഡ് വലിയാണ്ടി വളപ്പില്‍ ഹംസ (70)

കൊയിലാണ്ടി: ബീച്ച് റോഡ് വലിയാണ്ടി വളപ്പില്‍ ഹംസ (70) നിര്യാതനായി. ഭാര്യ: പരേതയായ വലിയാണ്ടി വളപ്പില്‍ റാബിയ. സഹോദരങ്ങള്‍: അബു, നാസര്‍, ആയിശു, കുഞ്ഞമി, ഫാത്തിമ പരേതരായ മൊയ്തു, ആസ്യ.
Share news