വിളയാട്ടൂർ പുത്തൻപുരയിൽ ‘ഗ്രീഷ്മം’ രതീഷ് ബാബു ജെ എൻ (53, ശ്രീശൻ)
വിളയാട്ടൂർ: പുത്തൻപുരയിൽ ‘ഗ്രീഷ്മം’ രതീഷ് ബാബു ജെ എൻ (53, ശ്രീശൻ) നിര്യാതനായി. അച്ഛൻ: പരേതനായ നാരായണൻ, അമ്മ ജാനകി, സഹോദരങ്ങൾ: രമേഷ് ബാബു (ഖത്തർ), രമാഭായി (ഇരിങ്ങൽ) രേഷ്മാഭായ് (കോഴിക്കോട്). സഹോദരീ ഭർത്താക്കന്മാർ സോമൻ ഇരിങ്ങൽ (റിട്ടേർഡ് റെയിൽവേ), പ്രശാന്ത് കോഴിക്കോട് (റിട്ടേർഡ് എയർഫോഴ്സ്).
