KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ എടക്കാടിമീത്തൽ ചിരുത കുട്ടി (78)

കീഴരിയൂർ എടക്കാടിമീത്തൽ ചിരുത കുട്ടി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ബാബു, അജി, ശോഭ. മരുമക്കൾ: പ്രസന്ന, ശ്രീജ, സുരേഷ് തരിയോട്.
 
Share news