KOYILANDY DIARY.COM

The Perfect News Portal

കൊടക്കാട്ടുംമുറി, താഴെ പുതുശ്ശേരിക്കണ്ടി ബാലകൃഷ്ണൻ (63)

കൊയിലാണ്ടി: കൊടക്കാട്ടുംമുറി, താഴെ പുതുശ്ശേരിക്കണ്ടി ബാലകൃഷ്ണൻ (63) അന്തരിച്ചു. ഭാര്യ: ജാനു, മക്കൾ: രമ്യ, രജിഷ, മരുമക്കൾ: രാജേഷ്, അനീഷ്,
സഹോദരങ്ങൾ: കമല, മുത്തു, ശിവൻ, നാരായണൻ. സഞ്ചയനം: വെള്ളിയാഴ്ച.
Share news