KOYILANDY DIARY.COM

The Perfect News Portal

കൊല്ലം മാണിക്യലത്ത് ഹരിദാസ് (76) നിര്യാതനായി

കൊയിലാണ്ടി: കൊല്ലം മാണിക്യലത്ത് ഹരിദാസ് (76) നിര്യാതനായി. ഭാര്യ: സചി രമ. മക്കൾ: അനുരഞ്ജ്, ശ്രീജിത്ത്. മരുമക്കൾ: ബബിഷ, അശ്വതി. സംസ്കാരം: ബുധനാഴ്ച കാലത്ത് 9 മണിക്ക്.

Share news