കൊയിലാണ്ടി: നടേരി ഒറ്റക്കണ്ടം ചോണോർ വീട്ടിൽ ചിരുതേയികുട്ടി അമ്മ (90) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: ഗീത, സുരേഷ്, രാധ, അനിത, സുനിത. സഹോദരങ്ങൾ: കാർത്ത്യായനി, ബാലകൃഷ്ണൻ, സുമതി, പരേതനായ ഗോവിന്ദൻ, പരേതയായ ജാനു. സംസ്കാരം ഇന്ന് വൈകീട്ട് 5 മണിക്ക്.