Kerala News സ്വര്‍ണ വില കൂടി 9 years ago reporter കൊച്ചി: സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ വര്‍ധിച്ച് 22,680 രൂപയിലെത്തി. ഗ്രാമിന് 10 രൂപ കൂടി 2,835 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച പവന് 80 രൂപ കുറഞ്ഞിരുന്നു. Share news Post navigation Previous ഡോ. കെ. ഗോപിനാഥന് കൊരയങ്ങാട് കലാക്ഷേത്രത്തിന്റെ ആദരംNext കലാഭവന്‍ മണിയുടെ മരണo; സുഹൃത്തുക്കളുടേയും പരിചാരകരുടേയും നുണപരിശോധന തുടങ്ങി