KOYILANDY DIARY.COM

The Perfect News Portal

പൊയിൽക്കാവ് കാനത്തിൽ കുനിയിൽ പെണ്ണൂട്ടി (80)

കൊയിലാണ്ടി: പൊയിൽക്കാവ് കാനത്തിൽ കുനിയിൽ പെണ്ണൂട്ടി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കാനത്തിൽ ബാലൻ. മക്കൾ: സജിത, പരേതരായ ഉഷാകുമാരി. മരുമകൻ: പരേതനായ കെ ടി  അയ്യപ്പൻ (പുതിയ പാലം). സഞ്ചയനം ഞായറാഴ്ച.

Share news