Koyilandy News Obituary നടുവത്തൂർ പെരുവാലിശ്ശേരി മീത്തൽ രാധ (82) 2 years ago koyilandydiary കീഴരിയൂർ: നടുവത്തൂർ പെരുവാലിശ്ശേരി മീത്തൽ രാധ (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. പെരുവാലിശ്ശേരി മീത്തൽ രാമൻറെയും, ചോയിച്ചിയുടെയും മകളാണ്. സഹോദരങ്ങൾ: കുഞ്ഞികണാരൻ, ജാനകി, ഗംഗാധരൻ, ശ്രീധരൻ, ശാരദ, വസന്ത. സഞ്ചയനം തിങ്കളാഴ്ച. Share news Post navigation Previous സോളാർ പീഡനക്കേസ്; കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലിന് ഹൈക്കോടതി നോട്ടീസ്Next കണയങ്കോട് കിടാരത്തിൽ ശ്രീ തലച്ചില്ലോൻ ദേവീ ക്ഷേത്ര കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു