KOYILANDY DIARY.COM

The Perfect News Portal

പത്തനംതിട്ടയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു

കുന്നന്താനം: പത്തനംതിട്ടയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. കുന്നന്താനം സ്വദേശികളായ വേണുക്കുട്ടൻ നായർ, ഭാര്യ ശ്രീജ എന്നിവരാണ് മരിച്ചത്. ശ്രീജയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം വേണുക്കുട്ടൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ഇന്നു പുലര്‍ച്ചെ ശ്രീജയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം. കുടുംബവഴക്കാണ് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. 

Share news