KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ചെറിയമങ്ങാട് വിരുന്നുകണ്ടി വളപ്പിൽ വിനീത (46)

കൊയിലാണ്ടി: ചെറിയമങ്ങാട് വിരുന്നുകണ്ടി വളപ്പിൽ വിനീത (46) നിര്യാതയായി. ഭർത്താവ്: കൃഷ്ണൻ. അച്ഛൻ: പരേതനായ ഭരതൻ. അമ്മ ശാന്ത. മക്കൾ: കൃഷ്‌ണേന്ദു, കിരൺ. മരുമകൻ: ഷിനോജ്. സഞ്ചയനം: ശനിയാഴ്ച.
Share news