Koyilandy News Obituary കൊയിലാണ്ടി പെരുവട്ടൂർ നമ്പ്രത്തുകണ്ടി താഴെ സുധീർ (50) 2 years ago koyilandydiary കൊയിലാണ്ടി: പെരുവട്ടൂർ നമ്പ്രത്തുകണ്ടി താഴെ സുധീർ (50) നിര്യാതനായി. അച്ഛൻ: പരേതനായ നാരായണൻ. അമ്മ: പരേതയായ ദേവി. ഭാര്യ: സുധ (അംഗൻവാടി വർക്കർ, പന്തലായനി). സഹോദരങ്ങൾ: സുജാത, സുഷമ, സുഗതൻ, സുനിൽകുമാർ, (ഖത്തർ), സുരേഷ് (ഖത്തർ), സുബിത. സഞ്ചയനം: വെള്ളിയാഴ്ച. Share news Post navigation Previous ബദരിയ അറബിക് & ആർട്സ് കോളജ് വിദ്യാർത്ഥി യുണിയൻ പാലസ്തീൻ ഐകൃദാർഢൃ സംഗമം നടത്തിNext കൊയിലാണ്ടി ചെറിയമങ്ങാട് വിരുന്നുകണ്ടി വളപ്പിൽ വിനീത (46)