അണേല കുറുവങ്ങാട് ഇന്ദീവരത്തിൽ കെ. ശിവദാസൻ (57)
കൊയിലാണ്ടി: അണേല – കുറുവങ്ങാട് ഇന്ദീവരത്തിൽ കെ. ശിവദാസൻ (57) നിര്യാതനായി. ഓട്ടോറിക്ഷ തൊഴിലാളിയും, സി.പി.ഐ (എം) കുറുവങ്ങാട് സെൻട്രൽ ബ്രാഞ്ച് അംഗവുമാണ്. അച്ഛൻ: പരേതനായ പെരച്ചൻ, അമ്മ: പരേതയായ കുട്ടൂലി. ഭാര്യ: റീജ. സഹോദരങ്ങൾ: കണാരക്കുട്ടി (കാപ്പാട്), ഭാസ്കരൻ (മേലൂർ), പരേതരായ കുഞ്ഞിരാമൻ, കൃഷ്ണൻ.
