KOYILANDY DIARY.COM

The Perfect News Portal

കിഴക്കൻ പേരാമ്പ്രയിലെ കണ്ണോത്ത് കുമാരൻ (59) നിര്യാതനായി

പേരാമ്പ്ര: കിഴക്കൻ പേരാമ്പ്രയിലെ കണ്ണോത്ത് കുമാരൻ (59) നിര്യാതനായി. അച്ഛൻ: പരേതനായ അരിയൻ. അമ്മ : പരേതയായ കണ്ടത്തി, ഭാര്യ :സുലോചന, മക്കൾ: രസ്ന,  രഗിൻ. രോസ്‌ന. മരുമക്കൾ: സുനി. വി.പി (കൂരാച്ചുണ്ട്) സ്വരൂപ്  (കൊണ്ടോട്ടി) സഹോദരങ്ങൾ: നാരായണൻ (കണ്ണോത്ത്) പരേതനായബാലൻ കണ്ണോത്ത്, മാധവി, ബാവ, ലീല, സരോജിനി. സഞ്ചയനം: വെള്ളിയാഴ്ച.

Share news