Koyilandy News വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ സംഗീത പുഷ്പാഞ്ജലി അവതരിപ്പിച്ചു. 2 years ago koyilandydiary കൊയിലാണ്ടി: സംഗീത പുഷ്പാഞ്ജലി അവതരിപ്പിച്ചു.. നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി വിയ്യൂർ ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ വീക്ഷണം കലാവേദിയിലെ സംഗീത വിദ്യാർഥികളുടെ സംഗീത പുഷ്പാഞ്ജലി അവതരിപ്പിച്ചു. Share news Post navigation Previous അഡ്വ. കെ.പി നിഷാദിൻ്റെ ഒന്നാം ചരമവാർഷികം ആചരിച്ചുNext തെരഞ്ഞെടുപ്പ് ലക്ഷ്യം. രഥയാത്രയ്ക്ക് ഒരുങ്ങി ബിജെപി. രാഷ്ട്രീയ പ്രചാരണത്തിനായി ഉന്നത ഉദ്യോഗസ്ഥരെ നിയോഗിക്കുന്നു