കൊയിലാണ്ടി: പന്തലായനി നടുവിലെകണ്ടി മീത്തൽ ബാലൻ (80) നിര്യാതനായി. നിർമ്മാണ തൊഴിലാളി ആയിരുന്നു. ഭാര്യ: വത്സല. മകൻ: പവിത്രൻ (സുനി). മരുമകൾ: സൗമ്യ (കൂമുള്ളി), സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ചെക്കോട്ടി, ജാനു. പരേതരായ കുഞ്ഞിക്കണാരൻ, ഉണ്ണൂലി, സംസ്ക്കാരം: ഞായറാഴ്ച ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.