KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി മണമൽ ആയിശ മൻസിൽ പി. വി ഇബ്രാഹിം കുട്ടി (72)

കൊയിലാണ്ടി: മണമൽ ആയിശ മൻസിൽ പി. വി ഇബ്രാഹിം കുട്ടി (72) നിര്യാതനായി. മണമൽ ഉസ്മാൻ ഹാജി (ലണ്ടൻ)യുടെ മകളുടെ ഭർത്താവാണ്. ഭാര്യ: റസിയ മക്കൾ: റോഷൻ (അബുദാബി), റുബീഷ്, റിയാസ് ക്രുവൈത്ത്) ഡോ. റഹന. മരുമക്കൾ: ഡോ. ഷഹസാദ് വെള്ളമുണ്ട, സുമയ്യ, മാജിദ, നാജിദ.

Share news