KOYILANDY DIARY.COM

The Perfect News Portal

ചെങ്ങോട്ടുകാവ് എളാട്ടേരി കുനിയക്കണ്ടി വാസു (73) നിര്യാതനായി

ചെങ്ങോട്ടുകാവ്: എളാട്ടേരി കുനിയക്കണ്ടി വാസു (73) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സിദ്ധാർത്ഥൻ, ഷിജു, ഷിജിന. മരുമകൻ: ഷാജീവൻ. സഞ്ചയനം വ്യാഴാഴ്ച.
Share news