KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പന്തലായനി, വടക്കയിൽ സുശീല (74)

കൊയിലാണ്ടി: പന്തലായനി, വടക്കയിൽ സുശീല (74) നിര്യാതയായി. ഭർത്താവ്: നാരായണൻ (റിട്ട. സതേൺ റെയിൽവെ). മക്കൾ: ഗീത, റീന, റീജ, രാജേഷ്. മരുമക്കൾ: രാജു (എരഞ്ഞിക്കൽ), ജനാർദ്ധനൻ (മൂടാടി), പ്ര ഭീഷ്. (കോട്ടൂർ) ജതില (കരാരയാട്) സഹോദരങ്ങൾ: രാമകൃഷ്ണൻ. ശ്രീമതി, കരുണാകരൻ, പരേതരായ ജാനു, ലക്ഷ്മണൻ. ശ്രീധരൻ. സഞ്ചയനം: തിങ്കളാഴ്ച.

Share news