KOYILANDY DIARY.COM

The Perfect News Portal

കൊല്ലം കുറ്റിയത്ത് നാണി അമ്മ (91)

കൊയിലാണ്ടി: കൊല്ലം കുറ്റിയത്ത് നാണി അമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമന്ദൻ. മക്കൾ: ലക്ഷ്മി, ദാമോദരൻ, ജാനകി, സത്യൻ, രാമകൃഷ്ണൻ. മരുമക്കൾ: ലക്ഷ്മി, ലക്ഷ്മണൻ, തങ്കം, ഷൈമ, പരേതനായ രാധാകൃഷ്ണൻ.

Share news