KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ചേലിയ പുനത്തിൽ താമസിക്കും വലിയാറമ്പത്ത് അബ്ദുള്ളക്കോയ (75)

കൊയിലാണ്ടി: ദീർഘകാലം ഗൾഫിൽ പ്രവാസ ജീവിതം നയിച്ച ചേലിയയിലെ പുനത്തിൽ താമസിക്കും വലിയാറമ്പത്ത് അബ്ദുള്ളക്കോയ (75) നിര്യാതനായി. ഭാര്യ: സൈനബ.സഹോദരങ്ങൾ: നെബീസ്സ, പരേതരായ ആലിക്കോയ, അസ്സൻ കോയ, പരീത്.
Share news