KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പെരുവട്ടൂർ സി.ജി.കെ നിവാസിൽ സുമേഷ് (48) 

കൊയിലാണ്ടി: പെരുവട്ടൂർ സി.ജി.കെ നിവാസിൽ സുമേഷ് (48)  നിര്യാതനായി. സംസ്കാരം: 11 മണിക്ക് വീട്ടുവളപ്പിൽ. അച്ഛൻ: ദാമോധരൻ, അമ്മ: പരേതയായ മാധവി, സഹോദരങ്ങൾ: സുനിൽകുമാർ (ബഹ്റിൻ) സുനിത. ഭാര്യ: ഷീന, മക്കൾ: നന്ദകിഷോർ, നന്ദഗോപൻ.

Share news