Koyilandy News അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ക്ലബ് ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി 2 years ago koyilandydiary കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റർനാഷണൽ കൊയിലാണ്ടി ക്ലബ് നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പ്രസിഡണ്ട് കെ. സുധാകരൻ, കെ. സുരേഷ് ബാബു, കെ. അശോകൻ, അരുൺ മണമൽ തുടങ്ങിയവർ പങ്കെടുത്തു. Share news Post navigation Previous താലൂക്കാശുപത്രിയിൽ സി എച്ച് സെന്റർ വളണ്ടിയർമാർ ശുചീകരണ പ്രവർത്തനത്തിലേർപ്പെട്ടുNext എൻ.സി.പി കൊയിലാണ്ടിയിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു