KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 2 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ്‌ 9 am to 7 pm
ഡോ. അലി സിദാൻ
7 pm to 9 am
2. ഡെന്റൽ ക്ലിനിക്
ഡോ. റാഷിദ
 (9.30 Am to 6.30Pm)
3. ഫിസിയോ തെറാപ്പി
(3 pm to 5 pm)
4.ശിശു രോഗ വിഭാഗം
ഡോ. മറിയം മൻസാർ
9:30 am to 1 :30 pm
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
  • കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )
മറ്റു വിഭാഗങ്ങൾ.
1.ജനറൽ മെഡിസിൻ വിഭാഗം
ഡോ.ഇയ്യാദ് മുഹമ്മദ്‌ ( ബുധൻ 1 pm to  3 pm)
ഡോ. വിപിൻ
ഞായർ
9 am to 6.00pm
ചൊവ്വ, വ്യാഴം ദിവസങ്ങളിൽ 3.00 pm to 6.00 pm
2.ഗൈനക്കോളജി വിഭാഗം
ഡോ. ഹീരാ ബാനു ( ചൊവ്വ, വെള്ളി  5 Pm to 6 pm)
3. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം
ഡോ. ഗിരീഷ്. ജി.എൻ (ശനി 5.00 pm to 6.30Pm)
4. യൂറോളജി വിഭാഗം
ഡോ. ആദിത്യ ഷേണായ് 
വ്യാഴം 8.00 am  to 9.00 am
5.പീഡിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ. വിനീത വിജയരാഘവൻ
ഞായർ (9:30 am to11 am)
6. ഇ എൻ ടി വിഭാഗം
ഡോ. ഫെബിൻ ജെയിംസ് (ചൊവ്വ, വ്യാഴം, ശനി 5 pm to 6:30 pm)
7.മാനസികാരോഗ്യ വിഭാഗം
ഡോ. അനീറ്റ ജെയിംസ് (വ്യാഴം.3 pm to 5 pm)
8.ന്യൂറോളജി വിഭാഗം ഡോ. അനൂപ് (വ്യാഴം 4:30 pmto 6pm)
9. എല്ലു രോഗവിഭാഗം
ഡോ : ഇർഫാൻ അഹമ്മദ്
ബുധൻ, ശനി, ഞായർ 4.00 pm to 7.00 pm
10.കൗൺസിലിംഗ് വിഭാഗം
ഡോ. അൻവർ സാദത്ത്
(ബുക്കിങ് പ്രകാരം )
11. കാർഡിയോളജി വിഭാഗം
ഡോ. ഹരിദാസൻ 
ബുധൻ 3.30 pm to 5.30 pm
12. ചർമ്മ രോഗ വിഭാഗം
തിങ്കൾ, വ്യാഴം
11 am to 1pm
Contact no:04962994880, 2624700, 9744624700,9526624700,9656624700(whatsapp)
FacebookTwitterWhatsAppTelegramSnap
Share news