KOYILANDY DIARY.COM

The Perfect News Portal

കാപ്പാട് ചേമഞ്ചേരി കാക്കച്ചിക്കണ്ടി ഷരീഫ [58]

കാപ്പാട് : ചേമഞ്ചേരി കാക്കച്ചിക്കണ്ടി ഷരീഫ [58] നിര്യാതയായി. ഭർത്താവ് : ഹൈദർ അലി. മക്കൾ : കെ.കെ കോയ (ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം യൂത്ത്‌ലീഗ് പ്രസിഡണ്ട്). ജാസ്മിൻ, താഹിറ, ഫിറോസ്. മരുമക്കൾ :  മുജീബ് (പുതിയപാലം), റഈസ് (കീഴരിയൂർ). ഫസ്ന മാത്തറ, റിഷാന (പട്ടർ പാലം), സഹോദരങ്ങൾ : മരക്കാർ കുട്ടി, മുസ്തഫ, സിദ്ദീഖ്, പരേതരായ ആലിക്കോയ, ഫാത്തിമ. മയ്യത്ത് നിസ്കാരം ഇന്ന് 1 മണിക്ക് കാപ്പാട് ജുമാ മസ്ജിദിൽ.
Share news