KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി ചെമ്പോളി മീത്തൽ ദേവി അമ്മ (83)

ചേമഞ്ചേരി: ചെമ്പോളി മീത്തൽ ദേവി അമ്മ (83) (ആലങ്ങോട്ട്) നിര്യാതയായി. ഭർത്താവ്: പരേതനായ സി എം ഗംഗാധരൻ നായർ. മക്കൾ: സി എം രാധാകൃഷ്ണൻ (കോൺഗ്രസ് ചേമഞ്ചേരി മണ്ഡലം സെക്രട്ടറി, ചേമഞ്ചേരി റൂറൽ ഹൗസിങ്ങ് സൊസൈറ്റി ഡയറക്ടർ), ശ്രീനിവാസൻ സി എം, ലത സി എം, സത്യൻ സി എം. മരുമക്കൾ: ലീല, പ്രേമ, നാരായണൻ നായർ, സുനിത. സംസ്കാരം: വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടു വളപ്പിൽ.
Share news