Breaking News Kerala News National News സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം കൊളംബിയന്‍ പ്രസിഡന്റിന് 9 years ago reporter സ്റ്റോക്ക്ഹോം : സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം കൊളംബിയന്‍ പ്രസിഡന്റ് ഹുവാന്‍ മാനുവല്‍ സാന്തോസ്. കൊളംബിയയിലെ 52 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിനു വിരാമമിടുന്ന അന്തിമ സമാധാനക്കരാറില്‍ ഒപ്പിട്ടതിലൂടെയാണ് പുരസ്കാരത്തിന് അര്‍ഹനായത്. Share news Post navigation Previous രത്നമഹാദേവി എന്ന ധിക്കാരിയായ രാജകുമാരിയുടെ വേഷത്തില്‍ നയന്‍താരNext കൊയിലാണ്ടി എസ്. ഐ.ക്ക് സ്ഥലം മാറ്റം