KOYILANDY DIARY

The Perfect News Portal

ചൂടുചോറില്‍ തൈരൊഴിക്കുമ്ബോള്‍ സയനൈഡ് തുല്യം

തൈരും ചോറും എല്ലാവര്‍ക്കും ഇഷ്ടമുള്ള കാര്യമായിരിക്കും. ശരീരത്തിനെ ബാലന്‍സ് ചെയ്യിപ്പിക്കാന്‍ നമ്മളറിയാതെ തന്നെ ശരീരം വളരെയധികം പാടുപെടുന്നുണ്ട്. പലര്‍ക്കും ഇതറിയില്ല എന്നതാണ് സത്യം. ഇങ്ങനെ ശരീരത്തിന്റെ കഷ്ടപ്പാട് കുറയ്ക്കാനാണ് പലപ്പോഴും ഭക്ഷണം കഴിച്ചതിനു ശേഷം തൈര് കഴിയ്ക്കുന്നത് പലരും.

കാരണം ഭക്ഷണത്തിനു ശേഷം ഇത് ദഹിപ്പിക്കാന്‍ ശരീരത്തെ സഹായിക്കുന്ന എന്‍സൈമുകള്‍ ഉത്പാദിപ്പിക്കാന്‍ മോരിന് അല്ലെങ്കില്‍ തൈരിന് കഴിയും. എന്നാല്‍ ചൂടുള്ള ചോറിനൊപ്പം അല്‍പം തൈരോ മോരോ കഴിച്ചാല്‍ അത് വിഷം കഴിയ്ക്കുന്നതിന് തുല്യമാണ് എന്നതാണ് സത്യം

ചൂടു ചോറില്‍ മോരൊഴിച്ച്‌ കഴിഞ്ഞ് അതൊന്ന് മണപ്പിച്ചു നോക്കൂ. ഒരു അസാധാരണമായ ഗന്ധം നിങ്ങള്‍ക്ക് അനുഭവിക്കാനാവും. കീറ്റോണ്‍ ബോഡി ഉണ്ടാവുന്നതിന്റെ മണമായിരിക്കും അത്.

Advertisements

കീറ്റോണ്‍ ബോഡി ഉണ്ടാവുന്നത് ശരീരത്തിന് വളരെയധികം അപകടമാണ് ഉണ്ടാക്കുന്നത്. സയനൈഡിനേക്കാള്‍ അപകടകരമായ അവസ്ഥയാണ് ശരീരത്തില്‍ ഇത് ഉണ്ടാക്കുന്നത്.kollam

നിശബ്ദ കൊലയാളി എന്നാണ് ഇതിനെ അറിയപ്പെടുന്നത്. കീറ്റോണ്‍ ബോഡികളെ അസെറ്റോണും ലോംഗ് ചെയിന്‍ കീറ്റോണും ശരീരത്തെ നിശബ്ദമായി കൊല്ലുന്നവയാണ്. പലപ്പോഴും ശ്വാസതടസ്സവും അതുപോലുള്ള പ്രശ്നങ്ങളും പെട്ടെന്നുള്ള മരണത്തിലേക്ക് വഴിവെയ്ക്കുന്നത് ഇവയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

എന്നാല്‍ തണുത്ത ചോറില്‍ മോരൊഴിക്കുമ്ബോള്‍ ഇത് ആരോഗ്യകരമായി മാറുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെയാണഅ പഴമക്കാര്‍ പണ്ട് കാലങ്ങളില്‍ പഴകിയ ചോറാണെങ്കിലും അതില്‍ മോരൊഴിച്ച്‌ കഴിച്ചുന്നത്. ഇത് ആരോഗ്യത്തിന് അത്രയേറെ ഗുണകരമാണ് എന്നതാണ് സത്യം.

എന്നാല്‍ ഏതെങ്കിലും തരത്തില്‍ ചൂടുള്ള ചോറില്‍ തൈരൊഴിച്ച്‌ കഴിച്ച്‌ കഴിഞ്ഞാല്‍ ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ശരീരത്തിലെ ആറ് ലിറ്റര്‍ രക്തത്തെ വരെ ശുദ്ധീകരിക്കാനും അധിക ഉപ്പ്, അധിക മധുരം എന്നിവയെ പുറന്തള്ളാനും വെള്ളം കുടിയ്ക്കുന്നത് നല്ലതാണ്.

ക്യാന്‍സറിന് കാരണമാകുന്ന കാര്‍സിനോജനിക് ഉണ്ടാക്കുന്നതിന് ഈ കൂട്ട് പലപ്പോഴും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഒരിക്കലും ചൂട് ചോറില്‍ മോരോ തൈരോ ഒഴിച്ച്‌ കഴിയ്ക്കരുത്. ഇത് വളരെയധികം അപകടകരമാണ്.

Leave a Reply

Your email address will not be published. Required fields are marked *