KOYILANDY DIARY.COM

The Perfect News Portal

കാട്ടിലപീടിക വിപസ്സന സ്കൂൾ ഓഫ് യോഗ ആരംഭിച്ചു

കാട്ടിലപീടികയിൽ വിപസ്സന സ്കൂൾ ഓഫ് യോഗ ആരംഭിച്ചു.. യോഗ പഠനത്തിനും പരിശീലനത്തിനുമായി ആരംഭിച്ച വിപസ്സന സ്കൂൾ ഓഫ് യോഗയുടെ ഉദ്ഘാടനം പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് നിർവഹിച്ചു.
ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ, മമ്മദ് കോയ, സന്ധ്യ ഷിബു, ദീപ കെ.വി, അഭിൻ അശോക്, മനോജ് കാപ്പാട്, സിന്ധു വൈലേരി, ഷൈജ അനിലേഷ് എന്നിവർ സംസാരിച്ചു. വി കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി.
Share news
error: Content is protected !!