Koyilandy News Obituary പൊയിൽക്കാവ് തലപറമ്പിൽ വാസുദേവൻ നായർ (93) നിര്യാതനായി 3 years ago koyilandydiary കൊയിലാണ്ടി: പൊയിൽക്കാവ്: തലപറമ്പിൽ വാസുദേവൻ നായർ (93) നിര്യാതനായി. ഭാര്യ: കല്യാണി അമ്മ. മക്കൾ: വിശാലാക്ഷി, ഭാർഗ്ഗവി, രാധ, അജയകുമാർ (ബറോഡ) മരുമക്കൾ: ശങ്കരൻ നായർ കാടൻക്കണ്ടി, ഗംഗാധരൻ നായർ നർമ്മദ, വിജയലക്ഷ്മി, പരേതനായ നാണു നായർ. Share news Post navigation Previous കൊയിലാണ്ടിക്കാരുടെ ഹ്രസ്വചിത്രം “മൃണാളിനി” ടൈറ്റിൽ പോസ്റ്റർ പ്രകാശനംNext മഹാരാഷ്ട്രയിൽ നിഷേധിക്കാൻ കഴിയാത്ത പാർട്ടിയായി സിപിഐ(എം)