KOYILANDY DIARY.COM

The Perfect News Portal

വനിതാ അഭിഭാഷക സംഗമം നടത്തി

കൊയിലാണ്ടി: കൊയിലാണ്ടി ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വനിതാ അഭിഭാഷക സംഗമം സംഘടിപ്പിച്ചു. എം.ജി യൂനിവേഴ്സിറ്റി മുൻ പ്രോ വൈസ് ചാൻസലർ ഡോക്ടർ ഷീന ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ. വി. സത്യൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. ഉമേന്ദ്രേൻ, സീനിയർ വനിതാ അഭിഭാഷകരായ  ലക്ഷ്മി ബായ്, , ബിന്ദു, ടി. എൻ. ലീന. അഡ്വക്കേറ്റ് മൻജുഷ, അഡ്വ. അഖില എന്നിവർ സംസാരിച്ചു
Share news
error: Content is protected !!