KOYILANDY DIARY.COM

The Perfect News Portal

കൊട്ടിയൂർ പാൽ ചുരത്തിൽ ലോറി അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു

കണ്ണൂർ: അന്തർ സംസ്ഥാന പാതയിലെ കൊട്ടിയൂർ പാൽ ചുരത്തിൽ ലോറി അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. ലോറി ഡ്രൈവറുടെ സഹായിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം. കര്‍ണാടകയില്‍ നിന്ന് പച്ചക്കറികളുമായി വന്ന ലോറിയാണ് മറിഞ്ഞത്. ലോറിയിൽ കുടുങ്ങിക്കിടന്ന ഡ്രൈവറെ ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.

Share news
error: Content is protected !!