KOYILANDY DIARY.COM

The Perfect News Portal

സി. കെ. ജി. മെമ്മോറിയൽ ഹയർ  സെക്കണ്ടറി സ്കൂൾ മാനേജർ കല്യാണി അമ്മ (95)

കൊയിലാണ്ടി: നന്തി ചിങ്ങപുരം. സി. കെ. ജി. മെമ്മോറിയൽ ഹയർ  സെക്കണ്ടറി സ്കൂൾ മാനേജർ കല്യാണി അമ്മ (95) അന്തരിച്ചു. ഭർത്താവ് പരേതനായ,എം. എം.കൃഷ്ണൻ നായർ. മക്കൾ: സുലോചന (റിട്ട: ക്ലർക്ക്, സി. കെ. ജി. എം. എച്ച്. എസ്. എസ്), പുഷ്പ (റിട്ട: ടീച്ചർ സി. കെ. ജി. എം. എച്ച്. എസ്. എസ് ), പ്രേമ (റിട്ട : ടീച്ചർ കുട്ടമ്പൂർ ഹൈസ്കൂൾ ), സുരേഷ് ബാബു (ഹെഡ്മാസ്റ്റർ സി. കെ. ജി. എം. എച്ച്. എസ്. എസ് ), പരേതരായ,(റിട്ടേ. ജീവനക്കാർ സി. കെ. ജി. എം. എച്ച്. എസ്. എസ്), എം.എം. ഗംഗാധരൻ നായർ, എം. എം. രാമചന്ദ്രൻ, ഇ. ജനാർദ്ദനൻ.

മരുമക്കൾ : ഗോപാല കുറുപ്പ്, രാധാകൃഷ്ണൻ നായർ (റിട്ട :ഡി. ഇ. ഒ),കേളപ്പൻ വൈദ്യർ, തങ്കം (പൂക്കാട് ), തങ്കമണി (സി. കെ. ജി. എം. എച്ച്. എസ്. എസ്,),പ്രസന്ന (സി. കെ. ജി. എം. എച്ച്. എസ്. എസ്), പി. ശ്യാമള (പ്രിൻസിപ്പൽ, സി. കെ. ജി. എം. എച്ച്. എസ്. എസ്), സഹോദരങ്ങൾ- പരേതരായ, അച്യുതൻ നായർ, കുഞ്ഞികൃഷ്ണൻ നായർ (റിട്ട :ടീച്ചർ, സി. കെ. ജി. എം. എച്ച്. എസ്. എസ്) ശവസംസ്കാരം: (വ്യാഴാഴ്ച)കാലത്ത് 9 മണിക്ക് വീട്ടുവളപ്പിൽ.

Share news