KOYILANDY DIARY

The Perfect News Portal

മേലൂർ ഒളിയിൽ മാധവൻ നായർ (95)

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേലൂർ ഒളിയിൽ മാധവൻ നായർ (95) നിര്യാതനായി. റിട്ട. അധ്യാപകൻ, ഹിമായുത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി സ്കൂൾ, കോഴിക്കോട്)  ഭാര്യ: രാധാഭായ് (റിട്ട. അധ്യാപിക, അച്ചുതൻ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ, കോഴിക്കോട്). മക്കൾ: മുരളീധരൻ (റിട്ട. എസ്.ബി.ഐ) മംഗളകുമാരി (റിട്ട. ഹെഡ്മിസ്ട്രസ് ജി.എൽ.പി.എസ്. കോട്ടുമ്മൽ), അപർണ്ണാദേവി, ധനഞ്ജയൻ (മ്യൂസിക് ടീച്ചർ, കോഴിക്കോട്). മരുമക്കൾ: ശ്രീലത (റിട്ട. ടീച്ചർ, എച്ച്.ജി.എച്ച്.എസ്.എസ്. കാരപ്പറമ്പ്), ചന്ദ്രമോഹൻ (റിട്ട. പ്രിൻസിപ്പൽ, ജി.വി.എച്ച്.എസ്.എസ്. അത്തോളി), രാജേന്ദ്രൻ (റിട്ട. കനറാബേങ്ക്), ശ്രീജ. സഞ്ചയനം: ബുധനാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *